ചത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം: 20 മരണം
റായ്പുര്‍: തിങ്കളാഴ്ച രാവിലെ ചത്തീസ്ഗഢിലെ ദുരിദാശ്വാസ ക്യാമ്പിനു നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 20 പേര്‍ മിരിച്ചു.
150പേര്‍ക്ക് പരുകേറ്റിട്ടുണ്ട്. ദന്‍ഡവാഡ ജില്ലയില്‍ എറാബര്‍ ഗ്രാമത്തിലുള്ള ദുരിതാശ്വാസ ക്യാംപിന് നേരയായിരുന്നു ആക്രമണം. ക്യാംപില്‍ ആകെ 4000 അന്തേവാസികളുണ്ട്. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ട്.
ഇതേ ഗ്രാമത്തില്‍ തന്നെയുള്ള സിആര്‍പിഎഫ് ക്യാംപിനു നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട് ആദ്യറിപ്പോര്‍ട്ടുകളനുസരിച്ച് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി എന്ന മാവോയിസ്റ് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ഉന്നതപൊലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications