Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ സ്ഫോടനം: സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍ പിടിയില്‍

മുംബൈ: മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് ഒരു സോഫ്റ്റ്വേര്‍ എന്‍ജിനീയറെ കേന്ദ്ര സുരക്ഷാ ഏജന്‍സി അറസ്റുചെയ്തു.

ദക്ഷിണേന്ത്യയിലെ ഒരു നഗരത്തില്‍ നിന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്.

സ്ഫോടനപരമ്പരകള്‍ ആസൂത്രണം ചെയ്തവര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് പരസ്പരം രഹസ്യമായി ഇ-മെയിലുകളയയ്ക്കാന്‍ സഹായം ചെയ്തത് ഇയാളാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പിടിയിലായ ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+