കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപ്രോയുടെ ആദ്യപാദത്തിലെ ലാഭം 53% വര്‍ധിച്ചു

  • By Staff
Google Oneindia Malayalam News

മുംബൈ: പ്രമുഖ സോഫ്റ്റ്വേര്‍ കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ 2006-07 സാമ്പത്തികവര്‍ഷത്തിലെ ആദ്യപാദത്തിലെ അറ്റാദായം 619.1 കോടി രൂപ. 2005-06 ആദ്യപാദത്തിലെ ലാഭത്തേക്കാള്‍ 52.90 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.

മൊത്ത വരുമാനം 3051.9 കോടി രൂപയാണ്. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 2035.5 കോടി രൂപയായിരുന്നു. മൊത്തവരുമാനത്തില്‍ 49.93 ശതമാനം വര്‍ധനവാണുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X