Get Updates
Get notified of breaking news, exclusive insights, and must-see stories!

പരിഹാരക്രിയകള്‍ ആവശ്യമില്ല: കണ്ഠര് മഹേശ്വരര്

തിരുവനന്തപുരം: ശബരിമലയില്‍ ദേവപ്രശ്ന വിധിപ്രകാരമുളള പരിഹാരക്രിയകള്‍ നടത്തേണ്ട ആവശ്യമില്ലെന്ന് മുഖ്യതന്ത്രി കണ്ഠര് മഹേശ്വരര്.

സന്നിധാനത്ത് സ്ത്രീ പ്രവേശനമുണ്ടായെന്ന് ദേവപ്രശ്നത്തില്‍ പറഞ്ഞതിന്റെ പേരിലാണ് പരിഹാരക്രിയകള്‍ നടത്തുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതേവരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഈസാഹചര്യത്തില്‍ പരിഹാരക്രിയകള്‍ നടത്തുന്നതില്‍ കാര്യമില്ല-അദ്ദേഹം പറഞ്ഞു.

ശബരിമല ശ്രീകോവിലില്‍ പൂജാരിയല്ലാതെ മറ്റൊരാളും കടക്കാനിടയില്ല. ദേവപ്രശ്നത്തില്‍ ക്രമക്കേടുണ്ട്. ദേവപ്രശ്നവിധിപ്രകാരമുള്ള പരിഹാരക്രിയകളുടെ ചാര്‍ത്ത് ഇതുവരെ മുഖ്യതന്ത്രിയ്ക്ക് കൈമാറിയിട്ടില്ല.

ക്ഷേത്രത്തിലെ തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ദേവപ്രശ്നം നടത്തിയവരുടെ ഉദ്ദേശം. തന്ത്രിയുമായി ആലോചിക്കാതെ ക്ഷേത്രകാര്യങ്ങളില്‍ തീരുമാനമെടുക്കരുത്- മഹേശ്വരര് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+