Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്രമം: എംഎല്‍എമാര്‍ സത്യഗ്രഹത്തിന്

തിരുവനന്തപുരം: സ്വാശ്രയ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെ ബുധനാഴ്ച നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് നടയില്‍ സത്യഗ്രഹം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.

രാവിലെ 10 മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സത്യഗ്രഹം.

ഇത്തരം അക്രമസംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുകയാണെന്നും കേരളമൊട്ടാകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരാജകത്വം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

ഒരു വര്‍ഷം മാനേജ്മെന്റ് കോളജുകള്‍ അടിച്ചിട്ടാല്‍ കുഴപ്പമൊന്നുമില്ലെന്ന എസ്എഫ്ഐയുടെ പ്രസ്താവന അപലപനീയമാണ്. ഇത്തരം സംഭവങ്ങളെ അതീവ ഗുരുതരമായാണ് കെപിസിസി കാണുന്നത്. എസ്എഫ്ഐ അക്രമം നിര്‍ത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+