Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിക്ക് ഇ-മെയില്‍ ഭീഷണി

ദില്ലി: രാഷ്ട്രപതിക്ക് ഇ-മെയിലില്‍ വധഭീഷണി. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ വധിക്കുമെന്നാണ് ഭീഷണി.

യാഹൂ വിലാസത്തിലാണ് മെയില്‍ വന്നിരിക്കുന്നത്. ഇ-മെയില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇ-മെയില്‍ അയച്ചയാളെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുംബൈയില്‍ യാഹൂവിന്റെ ഇന്ത്യാ ഓഫീസിനോട് ഉറവിടം കണ്ടെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+