ചേകന്നൂര്‍ കേസില്‍ കാന്തപുരത്തിന് നോട്ടീസ്
ദില്ലി: ചേകന്നൂര്‍ മൗലവി തിരോധാന കേസില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ക്ക് നോട്ടീസ് അയക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു.
കേസിലെ ഒമ്പത് പ്രതികള്‍ക്കും സിബിഐക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയക്കാനും സുപ്രിം കോടതി ഉത്തരവിട്ടിട്ടുണ്ട്.
കേസില്‍ കാന്തപുരം അബൂബക്കര്‍ മുസലിയാരെ പ്രതിചേര്‍ത്ത സിബിഐ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിയ്ക്കെതിരെ ചേകന്നൂര്‍ മൗലവിയുടെ അമ്മാവന്‍ കെ.കെ.സാദി ഹാജി സുപ്രിം കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഉത്തരവുണ്ടായത്. കേസ് ആഗസ്തില്‍ കോടതി പരിഗണിക്കും.












Click it and Unblock the Notifications