ചെങ്ങറ സുരേന്ദ്രന്‍ എംപിയെ അറസ്റ് ചെയ്തു
പുനലൂര്‍: ചെങ്ങറ സുരേന്ദ്രന്‍ എംപിയെ റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്(ആര്‍പിഎഫ്) വെള്ളിയാഴ്ച അറസ്റ് ചെയ്തു.
തെന്മല റയില്‍വെ പുറമ്പോക്കിലെ കുടിയേറ്റക്കാരെ ഒഴിപ്പിക്കാനെത്തിയ ആര്‍പിഎഫുകാരെ തടഞ്ഞതിനെത്തുടര്‍ന്നാണ് സുരേന്ദ്രനെ അറസ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന സിപിഐ പ്രവര്‍ത്തരെയും അറസ്റ് ചെയ്തിട്ടുണ്ട്.
കുടിയൊഴിപ്പിക്കലിനെതിരെ തെന്മലയില്‍ സമരം നടക്കുകയാണ്. പുറമ്പോക്കിലെ കോളനിക്കാരെ ഒഴിപ്പിക്കുന്നതിനെതിരെ വെള്ളിയാഴ്ച സിപിഐ മാര്‍ച്ച് നടത്തിയിരുന്നു.












Click it and Unblock the Notifications