ശബരിമല: ശിവസേന ദേവപ്രശ്നം നടത്തും
ആലപ്പുഴ: ശബരിമലയെ സംബന്ധിച്ച് പണ്ഡിതന്മാരെയും ജ്ഞാനികളെയും ഉള്‍പ്പെടുത്തി തിരുവനന്തപുരത്ത് ദേവപ്രശ്നം നടത്തുമെന്ന് ശിവസേന നേതാവ് എസ്.എം.ഭുവനചന്ദ്രന്‍ പറഞ്ഞു.
ആചാരപ്രകാരം തന്ത്രിയ്ക്ക് ഇതേവരെ കൈമാറിയിട്ടില്ലാത്ത ദേവപ്രശ്ന ചാര്‍ത്ത് പ്രകാരം പരിഹാരക്രിയകള്‍ നടത്തരുത്.
ശബരിമലയില്‍ ദേവപ്രശ്നം നടക്കുമ്പോള്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീ ആരാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്നും ഭുവന ചന്ദ്രന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications