പ്രതിഫലം പറ്റുന്ന പദവി: ബില്‍ രാഷ്ട്രപതിക്ക് തിരിച്ചയക്കും
ദില്ലി: പ്രതിഫലം പറ്റുന്ന പദവി സംബന്ധിച്ച ബില്‍ രാഷ്ട്രപതിക്ക് തിരിച്ചയക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.
ബില്‍ തിരിച്ചയച്ചാല്‍ രാഷ്ട്രപതിക്ക് അതില്‍ ഒപ്പിടുകയേ നിര്‍വാഹമുള്ളൂ. രാഷ്ട്രപതിയെ ധിക്കരിച്ചുവെന്ന തോന്നലുണ്ടാകാതിരിക്കാന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാം മുന്നോട്ടുവച്ച മൂന്ന് നിര്‍ദേശങ്ങളെ കുറിച്ച് പരിശോധിക്കുന്നതിന് ഒരു സമിതി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം.












Click it and Unblock the Notifications