ചൈനയില്‍ ഭൂചലനം: 11 പേര്‍ മരിച്ചു
ബീജിംഗ്: ചൈനയില്‍ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ 11പേര്‍ മരിച്ചു. 41പേര്‍ക്ക് പരിക്കേറ്റു.
റിച്ചര്‍ സ്കെയിലില്‍ 5.1രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 9.10നാണ് അനുഭവപ്പെട്ടത്.
തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലെ യാന്‍ജിനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ 56വീടുകള്‍ നശിച്ചിട്ടുണ്ട്.












Click it and Unblock the Notifications