പൊന്നാനി കെട്ടിട ദുരന്തം: സഹായം പ്രഖ്യാപിക്കും
മലപ്പുറം: പൊന്നാനിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള ധനസഹായത്തുക ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി പാലൊളി മുഹമ്മദുകുട്ടി അറിയിച്ചു.
അടിയന്തിര സഹായം നല്‍കാന്‍ കളക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി പറഞ്ഞു.
തിങ്കളാഴ്ച നിര്‍മാണം നടന്നുകാണ്ടിരുന്ന മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് നാല് തൊഴിലാളികളാണ് മരിച്ചത്. 30 പേര്‍ക്കു പരിക്കേറ്റു.












Click it and Unblock the Notifications