ഓഹരി സൂചിക 10,000നു താഴേക്കു പോയി
മുംബൈ: ആഗോള പ്രവണതകളുടെ പശ്ചാത്തലത്തിലുണ്ടായ വില്പന സമ്മര്‍ദത്തെ തുടര്‍ന്ന് ഓഹരി സൂചിക 10,000 പോയിന്റിനു താഴേക്കു പോയി.
തിങ്കളാഴ്ച ആദ്യത്തെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ സൂചിക 173 പോയിന്റ് ഇടിഞ്ഞ് 9,913ലെത്തി. നിഫ്റ്റി 54.80 പോയിന്റ് ഇടിഞ്ഞ് 2890.20ലെത്തി. പിന്നീട് മുംബൈ ഓഹരി സൂചിക കരയകറി വീണ്ടും 10,000 പോയിന്റിനു മുകളിലേക്കെത്തി.












Click it and Unblock the Notifications