ചെങ്കോട്ടയിലും ഇന്ത്യാ ഗേറ്റിലും ബോംബ് ഭീഷണി
ദില്ലി: ചെങ്കോട്ടയിലും ഇന്ത്യാ ഗേറ്റിലും ബോംബ് ഭീഷണി ഭീതി പരത്തി. ബോംബ് സ്ക്വാഡ് ഇവിടങ്ങളില്‍ പരിശോധന നടത്തി.
ചെങ്കോട്ടയിലും ഇന്ത്യാ ഗേറ്റിലും ബോംബ് വച്ചിട്ടുണ്ടെന്ന അജ്ഞാത ഫോണ്‍ സന്ദേശങ്ങളെ തുടര്‍ന്നാണ് പരിശോധനയുണ്ടായത്. ചെങ്കോട്ടയില്‍ നിന്നും ഇന്ത്യാ ഗേറ്റില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചതിനു ശേഷമായിരുന്നു പരിശോധന.












Click it and Unblock the Notifications