മുളന്തുരുത്തിയില്‍ അച്ഛനും മകളും വെട്ടേറ്റു മരിച്ചു
കൊച്ചി: മുളന്തുരുത്തിയ്ക്ക് സമീപം അച്ഛനയും മകളെയും വെട്ടേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. പടിപ്പുരയ്ക്കല്‍ ജോസഫ്(78), മകള്‍ സൂസന്‍(27) എന്നിവരാണ് സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റ് മരിച്ചത്.
ജോസഫിന്റെ ഭാര്യ കുഞ്ഞമ്മയെ വീട്ടുമുറ്റത്തെ കിണറില്‍ അവശനിലയില്‍ കണ്ടെത്തി. ഇവരുടെ കരച്ചില്‍ കേട്ടാണ് രാവിലെ അയല്‍ക്കാര്‍ സംഭവമറിഞ്ഞത്. കുഞ്ഞമ്മയ്ക്ക് നിസ്സാരമായ പരിക്കുകളുണ്ട്.
ജോസഫിന്റെ മൃതദേഹം കിണറ്റിലാണ് കിടന്നിരുന്നത്. സൂസന്റെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്.
സംഭവവുമാിയി ബന്ധപ്പെട്ട് സുസന്റെ ഭര്‍ത്താവ് സാമിനെ പൊലീസ് അന്വേഷിക്കുകയാണ്. സാമാണ് ഭര്‍ത്താവിനെയും മകളെയും കൊന്നതെന്ന് കുഞ്ഞമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് സാമിനായി തിരച്ചില്‍ നടത്തുന്നത്.












Click it and Unblock the Notifications