Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു

കോഴിക്കോട്: സ്വാശ്രയ കോളജ് നിയമവും അതുസംബന്ധിച്ച പ്രശ്നങ്ങളും മുന്‍നിര്‍ത്തി മുസ്ലിം നേതാക്കള്‍ മുഖ്യമന്ത്രി വിദ്യാഭ്യാസമന്ത്രി എന്നിവരുമായി ചര്‍ച്ചനടത്തി.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയാണ് കോഴിക്കോട്ട് വച്ചു നടന്ന ചര്‍ച്ചയില്‍ വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു.

ഒന്‍പത് ആവശ്യങ്ങള്‍ ഉന്നയിച്ച് നേതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സ്വാശ്രയ നിയമം സംബന്ധിച്ച ആവശ്യങ്ങള്‍ ഇതുസംബന്ധിച്ച കോടതിവിധി വന്നതിനുശേഷം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യും വിദ്യാഭ്യാസമന്ത്രിയും നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

എന്നാല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു കാര്യവും വെളിപ്പെടുത്താന്‍ ഇരുപക്ഷവും തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+