മാവേലിക്കരയില്‍ ചൊവാഴ്ച ഹര്‍ത്താല്‍
മാവേലിക്കര: സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ചൊവാഴ്ച മാവേലിക്കരയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംഭവം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
പ്രതിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് തന്നെ പ്രതി മരിച്ചിരുന്നുവെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയത്. റിമാന്‍ഡിലായ പ്രസന്നന്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം.












Click it and Unblock the Notifications