Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ സമരം ബുദ്ധിയില്ലായ്മ: വി.എസ്

കോഴിക്കോട്: സ്വാശ്രയ വിദ്യാഭ്യാസ നിയമവുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ എസ്എഫ്ഐ നടത്തിയ സമരം നടത്തിയത് ബുദ്ധിയില്ലായ്മകൊണ്ടാണെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍.

ഏതാനും കുട്ടികള്‍ കാണിച്ച മഠയത്തരം പൊക്കിപ്പിടിച്ചാണ് ചിലമാനേജ്മെന്റുകള്‍ നടക്കുന്നത്. കുട്ടികളുടെ ബുദ്ധിയില്ലായ്മകൊണ്ട്സംഭവിച്ചതാണിത്- അദ്ദേഹം പറഞ്ഞു.

വി.എസിന്റെ പേഴ്സണല്‍ സ്റാഫിലുണ്ടായിരുന്നവരെ പുറത്താക്കിയ നടപടി ഫലത്തില്‍ വി.എസിനെതിരേയുള്ള നടപടിയല്ലേയെന്ന ചോദ്യത്തിന് അങ്ങിനെയും വ്യാഖ്യാനമുണ്ടെന്നായിരുന്നു മറുപടി.

പുറത്താക്കപ്പെട്ടവര്‍ക്ക് കണ്‍ട്രോള്‍ കമ്മിഷനോട് നിലപാട് വിശദീകരിക്കാന്‍ അവസരം നല്‍കുന്നതാണ് പാര്‍ട്ടിയിലെ രീതി-വി.എസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+