കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസ് പ്യൂട്ടോ റിക്കോ വിശ്വസുന്ദരി

  • By Staff
Google Oneindia Malayalam News

Miss Universe 2006ലോസ് ആഞ്ചല്‍സ്: മിസ് പ്യൂട്ടോറിക്കോ സുലൈഖ റിവേരെ മെന്‍ഡോസ 2006ലെ മിസ് യൂണിവേഴ്സ് പട്ടമണിഞ്ഞു.

ലോസ് ആഞ്ചല്‍സില്‍ ഞായറാഴ്ച രാത്രിയാണ് അവസാന റൗണ്ട് മത്സരം നടന്നതം. ജപ്പാന്റെ കുറാറ ചിമ്പാന ഒന്നാം റണ്ണര്‍ അപ്പായി. 55-ാമത്തെ വിശ്വ സുന്ദരി പട്ടത്തിനായി 86 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ് മത്സരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി നതാലി ഗ്ലബോവ സുലൈഖയെ കിരീടമണിയിച്ചു.

ആദ്യപത്ത് പേരില്‍ സ്ഥാനം പിടിക്കാനാവാതെ ഇന്ത്യയുടെ നേഹ കപൂര്‍ പുറത്തായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X