ഫാഷന്‍ ഇന്‍സ്റിറ്റ്യൂട്ടിന് കേന്ദ്രാനുമതി തേടി
ദില്ലി: കേരളത്തില്‍ ദേശീയ ഫാഷന്‍ ടെക്നോളജി ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടി.
ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കണമെങ്കില്‍ കാമ്പസിനു ഹോസ്റലിനും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സ്നുമായി പത്ത് ഏക്കര്‍ ഭൂമി സൗജന്യമായി അനുവദിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ടെക്സ്റൈല്‍സ് സഹമന്ത്രി ഇ.വി.കെ.എസ് ഇളങ്കോവന്‍ ലോക്സഭയില്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications