Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എഫ്ഐ കോളജ് ഓഫീസ് ഉപരോധിച്ചു

കോഴിക്കോട്് : കോഴിക്കോട് എംഇഎസ് കോളജ് ഓഫീസിലെയ്ക്ക് എസ് എഫ്ഐ പ്രവര്‍ത്തകര്‍ തള്ളിക്കയറി.

പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജിലേയ്ക്ക് രഹസ്യമായി പ്രവേശനം നടത്തുന്നുവെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ കോളജ് ഓഫീസിലേക്ക് തള്ളിക്കയറിയത്.കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂ പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തി.

എസ് എഫ് ഐ ജില്ലാ സെക്രട്ടറി പി.നിഖിലിന്റെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ കോളജ് ഓഫീസ് ഉപരോധിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+