വനംകൊള്ള തടയാന്‍ ഓര്‍ഡിനന്‍സ് ഇറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വനംകൊള്ള തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
കലിക്കറ്റ് സര്‍വകലാശാല താത്കാലിക സിന്റിക്കേറ്റിനാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പൊന്നാനിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications