Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്നോപാര്‍ക്കിനും ടെക്നോസിറ്റിക്കും 607 ഏക്കര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: ടെക്നോപാര്‍ക്കിനും ടെക്നോസിറ്റിക്കുമായി 607 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. ഇതിനായി പ്രത്യേക തഹസിദാല്‍ദാറുടെ നേതൃത്വത്തില്‍ 27 അംഗ ഉദ്യോഗസ്ഥന്‍മാരുടെ സംഘടത്തിനു രൂപം നല്‍കി.

ടെക്നോപാര്‍ക്കിന് 100 ഏക്കറും ടെക്നോസിറ്റിക്ക് 507 ഏക്കറുമാണ് ഏറ്റെടുക്കണമെന്ന്. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സ്ഥലമേറ്റെടുക്കുന്നത് ത്വരിതപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കി.

മേല്‍തോന്നയ്ക്കല്‍, കീഴ്തോന്നയ്ക്കല്‍, പള്ളിപ്പുറം എന്നിവിടങ്ങളിലായാണ് ടെക്നോസിറ്റിക്കായി സ്ഥലം ഏറ്റെടുക്കുന്നത്. താമസമാര്‍ക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കാതെ സ്ഥലമേറ്റെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+