തന്നെകുടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: തന്ത്രി
കൊച്ചി: തന്നെക്കുടുക്കാനായി ചിലര്‍ മനപ്പൂര്‍വ്വം ശ്രമിക്കുകയാണെന്ന് സംശയമുള്ളതായി ശബരിമല തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞു.
ശബരിമലയില്‍ അടുത്തിടെ നടത്തിയ ദേവപ്രശ്നത്തിന്റെ ചാര്‍ത്തില്‍ പറയുന്ന ചില കാര്യങ്ങള്‍ നടത്താന്‍താന്‍ തയ്യാറല്ലെന്ന് അറിയിച്ചത് ചിലരുടെ വൈരാഗ്യത്തിന് ഇടയാക്കിയിട്ടുണ്ട്.
ചിങ്ങം ഒന്നിന് നിറപുത്തരി കര്‍മങ്ങള്‍ക്ക് താന്‍ ശബരിമലയില്‍ പോകണോയെന്ന കാര്യം മുതിര്‍ന്ന തന്ത്രി കണ്ഠരര് മഹേശ്വരര് തീരുമാനിക്കും-മോഹനര് പറഞ്ഞു.












Click it and Unblock the Notifications