ഒമാനില്‍ നിന്നും 29 മലയാളികളെ തിരിച്ചയച്ചു
കൊച്ചി: മതിയായ യാത്രാരേഖകളില്ലാത്തതിനാല്‍ 29 മലയാളികള്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാരെ ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചയച്ചു.
ഒരാള്‍ തമിഴ്നാട്ടുകാരനാണ്. ഇന്ത്യന്‍, ഒമാന്‍ എയര്‍വേസ്യ് വിമാനങ്ങളിലാണ് ഇവര്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്.
പാസ്പോര്‍ട്ട്, വിസ തുടങ്ങിയ യാത്രാരേഖകള്‍ ഇവരുടെ കൈവശമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ നാട്ടിലേക്ക് തിരിച്ചയച്ചത്.












Click it and Unblock the Notifications