ജില്ലാ ആശുപത്രിയില്‍ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം
കൊച്ചി: എറണാകുളം ജില്ലാ ആശുപത്രിവികസനം ത്വരിതഗതിയില്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി പറഞ്ഞു.
ജില്ലാ ആശുപത്രി മാനേജ്മെന്റിന്റെ പ്രവര്‍ത്തനം വേണ്ട രീതിയില്‍ നടക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. ദിവസവും രാവിലെ എട്ടു മണിക്കുമ്പ് ആശുപത്രി വൃത്തിയാക്കിയിരിക്കണമെന്ന് ശ്രീമതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ വാര്‍ഡുകളും പുതിയതായി നിര്‍മ്മിച്ച കെട്ടിടവും പരിശോധിച്ച മന്ത്രി ആശുപത്രി വികസന സമിതി പത്തുദിവസത്തിനുള്ളില്‍ പുന:സംഘടിപ്പിക്കുമെന്നും അറിയിച്ചു.












Click it and Unblock the Notifications