Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ പ്രശ്നത്തില്‍ ചര്‍ച്ചയാവാം: ബേബി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ ആരുമായും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി. എന്നാല്‍ നിയമത്തിന്റെ അന്തസത്ത കളഞ്ഞുകുളിക്കുന്ന ഒരു കീഴടങ്ങല്‍ ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നിയമത്തിലെ ന്യൂനപക്ഷ പരാമര്‍ശത്തെ കുറിച്ചുള്ള ആശങ്കയുടെ പശ്ചാത്തലത്തില്‍ അക്കാര്യം വ്യക്തമാക്കാന്‍ ശ്രമിക്കും. പ്രവേശനത്തിനുള്ള മാനദണ്ഡം മെറിറ്റ് മാത്രമായിരിക്കണം.

വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് നിയമം കൊണ്ടുവന്നതെന്ന സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്റെ പ്രസ്താവന ശരിയല്ല. ആദ്യഘട്ട ചര്‍ച്ചയില്‍ അദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ ഘടകക്ഷികള്‍ മുന്നണിയിലാണ് പറയേണ്ടത്.

സര്‍ക്കാര്‍ നിലവില്‍ വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയമം കൊണ്ടുവരേണ്ടതായിരുന്നുവെന്നും ബേബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+