മെഡിക്കല്‍ കോളജുകളില്‍ ഭാഗികമായി ക്ലാസുകള്‍ തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഭാഗികമായി ക്ലാസ് തുടങ്ങി. അഖിലേന്ത്യാ ക്വാട്ടയില്‍ നേടി വിദ്യാര്‍ഥികള്‍ക്കാണ് ആഗസ്ത് ഒന്ന് ചൊവ്വാഴ്ച ക്ലാസ് തുടങ്ങി.
15 ശതമാനം സീറ്റുകളിലാണ് അഖിലേന്ത്യാ ക്വാട്ടയില്‍ പ്രവേശനം നല്‍കിയിട്ടുള്ളത്. അന്തിമ വിധി വന്നതിനു ശേഷം മാത്രമേ റെഗുലര്‍ ക്ലാസുകള്‍ ആരംഭിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തെ ചില സ്വാശ്രയ മെഡിക്കല്‍ കോളജുകളിലും ചൊവ്വാഴ്ച ക്ലാസ് ആരംഭിച്ചു.


Click it and Unblock the Notifications