ഓഹരി സൂചിക 125 പോയിന്റ് ഉയര്‍ന്നു
മുംബൈ: ഓഹരി വിപണി ബുധനാഴ്ച 125 പോയിന്റ് ഉയര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ ക്ഷീണിതമായ പ്രകടനത്തെ അതീജിവിച്ച വിപണി 10,876.19ലാണ് ബുധനാഴ്ച ക്ലോസ് ചെയ്തത്.
10,891.38നും 10,730.13നും ഇടയില്‍ വ്യാപരിച്ച സൂചിക 124.53 പോയിന്റാണ് ഉയര്‍ന്നത്. നിഫ്റ്റി 34.30 പോയിന്റ് ഉയര്‍ന്നു.
വിദേശനിക്ഷേപ സ്ഥാപനങ്ങളും പ്രാദേശിക മ്യൂച്വല്‍ ഫണ്ടുകളും ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് ഉയര്‍ച്ചക്കു ബലമേകിയത്.












Click it and Unblock the Notifications