Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍എന്‍ജി ടെര്‍മിനലിന് ഉടന്‍ തറക്കല്ലിടും: മുരളി ദിയോറ

ദില്ലി: കൊച്ചി എല്‍എന്‍ജി ടെര്‍മിനിലിന് ഉടന്‍ തറക്കല്ലിടുമെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി മുരളി ദിയോറ അറിയിച്ചു.

പദ്ധതി വൈകുന്നതിനെതിരെ നിവേദനം നല്‍കാന്‍ ബുധനാഴ്ച കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ എത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.

തറക്കല്ലിടുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സൗകര്യം കണക്കിലെടുത്ത് തറക്കല്ലിടല്‍ നടത്തും.

പ്രകൃതി വാതകത്തിന്റെ ലഭ്യത ഉറപ്പാക്കാന്‍ വൈകിയതാണ് പദ്ധതി നീണ്ടുപോകാന്‍ കാരണം. ഇപ്പോഴത്തെ അവസ്ഥയില്‍ 2009 സപ്തംബറില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാമെന്നാണ് കരുതുന്നത്-ദിയോറ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+