തന്ത്രി കേസ്: പ്രതികളെ റിമാന്റ് ചെയ്തു
കൊച്ചി: ശബരിമല തന്ത്രി കണ്രര് മോഹനരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജൂലൈ 17 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
ബുധനാഴ്ച പൊലീസ് അറസ്റ് ചെയ്ത ശോഭ ജോണ്‍, ബിജില്‍, അനില്‍ എന്നീ പ്രതികളെയാണ് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയത്.
കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെട്ടു. പൊലീസിന്റെ ഈ ആവശ്യം വെള്ളിയാഴ്ച കോടതി പരിഗണിക്കും.












Click it and Unblock the Notifications