Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍-ജസീറ എയര്‍വേയ്സ് കൊച്ചിയില്‍ നിന്നും

നെടുമ്പാശേരി: അല്‍-ജസീറ എയര്‍വേയ്സ് ആഗസ്ത് 23 മുതല്‍ കൊച്ചിയില്‍ നിന്നും കുവൈത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കും.

തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുന്നത്. വൈകീട്ട് 4.10ന് നെടുമ്പാശേരിയിലെത്തുന്ന എ-320 വിമാനം ഒരു മണിക്കൂറിനു ശേഷം കുവൈത്തിലേക്ക് തിരിക്കും.

കൊച്ചിയില്‍ നിന്നും സര്‍വീസ് നടത്തുന്ന 11-ാമത്തെ വിദേശ എയര്‍ലൈന്‍സാണ് അല്‍-ജസീറ. എയര്‍ അറേബ്യക്കും എയര്‍ ഇന്ത്യക്കും പുറമെ ചെലവ് കുറഞ്ഞ മൂന്നാമത്തെ അന്താരാഷ്ട്ര വിമാന സര്‍വീസാണിത്.

കുവൈത്ത്-കൊച്ചി സെക്ടറിലെ ആദ്യത്തെ ചെലവ് കുറഞ്ഞ സര്‍വീസാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+