സ്മാര്‍ട്ട് സിറ്റി: ചര്‍ച്ച തുടങ്ങി
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച് ദുബായ് ഇന്റര്‍നെറ്റ് സിറ്റി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച തുടങ്ങി.
സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ഐടി സെക്രട്ടറി ടി.ജി.ടെന്‍സിംഗ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷീലാ തോമസ്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സുരേഷ് കുമാര്‍, ഐടി വിദഗ്ധനായ തോമസ് ടി.മാത്യു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഇന്റര്‍നെറ്റ് സിറ്റിയെ പ്രതിനിധീകരിച്ച് കമ്പനി ഡയറക്ടര്‍ ഫരീദ് അബ്ദുള്‍ റഹ്മാന് ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ചര്‍ച്ച ശനിയാഴ്ചയും തുടരും. ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കില്ല, നിര്‍ദ്ദിഷ്ട സ്മാര്‍ട്ട് സിറ്റിയുടെ പരിസരത്ത് മറ്റ് ഐടി പാര്‍ക്കുകള്‍ പാടില്ലെന്ന ഉപാധി അംഗീകരിക്കില്ല, തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വ്യക്തമായ ഉറപ്പു ലഭിക്കണം, ഐടി കെട്ടിടങ്ങളല്ലാതെ മറ്റ് അപ്പാര്‍ട്ട്മെന്റുകളും ഹോട്ടലുകളും ക്ലബ്ബുകളും പാടില്ല തുടങ്ങിയവയാണ് സ്മാര്‍ട്ട് സിറ്റി തുടങ്ങുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധനകള്‍. ഇവയിലൂന്നിയായിരിക്കും ചര്‍ച്ച.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications