Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭയും സഹായികളും പൊലീസ് കസ്റഡിയില്‍

കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയം ചെയ്ത കേസിലെ പ്രധാനപ്രതി ശോഭാ ജോണിനെയും സഹായികളായ അനില്‍കുമാര്‍, വിജില്‍ എന്നിവരെയുംപൊലീസ് കസ്റഡിയില്‍ വിട്ടു.

ഇവരെ ആഗസ്റ് എട്ടുവരെ പൊലീസ് കസ്റഡിയില്‍ വിട്ടുകൊണ്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഉത്തരവിട്ടത്.

വ്യാഴാഴ്ച പ്രതികളെ ആഗസ്റ് 17വരെ ജൂഡീഷ്യല്‍ കസ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടിരുന്നു.

സംഭവത്തിന്റെ വിശദാംശങ്ങളറിയാന്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കോടതി ഇവരെ പൊലീസ് കസ്റഡിയില്‍ വിട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+