തന്ത്രിയെ ആക്രമിച്ചത് കാസര്‍കോട്ടുനിന്നുള്ള സംഘം
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തത് കാസര്‍കോട് നിന്നുള്ള ഗുണ്ടാ സംഘമാണെന്ന് പൊലീസ് കണ്ടെത്തി.
സിനിമാ-സീരിയല്‍ രംഗത്തെ അറിയപ്പെടുന്ന താരം ബെച്ചു റഹ്മാനാണ് സംഘത്തെ ഏര്‍പ്പാടാക്കിയതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ഈ കേസില്‍ ഇപ്പോള്‍ അറസ്റിലായിരിക്കന്ന ശോഭാ ജോണും സഹായികളായ അനില്‍, വിജില്‍ എന്നിവരും ഗുണ്ടകള്‍ തന്ത്രിയെ ഭീഷണിപ്പെടുത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ മാറി നില്‍ക്കുകയായിരന്നു.
പരിചയമില്ലാത്തവരെക്കൊണ്ട് കാര്യം ചെയ്യിച്ചാല്‍ തന്ത്രിയ്ക്ക് സംശയം തോന്നില്ലെന്ന നിഗമനത്തിലാണ് പദ്ധതി ഈ രീതിയില്‍ ആസൂത്രണം ചെയ്തത്. അതിനുവേണ്ടിയാണ് അന്യനാട്ടുകാരായ അഞ്ചംഗസംഘത്തെ കൊണ്ടുവന്നത്.
More From
-
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം












Click it and Unblock the Notifications