Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിലും ഉത്തരാഞ്ചലിലും നേരിയ ഭൂചലനം

ദില്ലി: ദില്ലിയിലും ഉത്തരാഞ്ചലിലെ അതിര്‍ത്തിപ്രദേശങ്ങളിലും ചെറിയതോതില്‍ ഭൂചനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഉത്തരാഞ്ചലില്‍ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിപ്രദേശമായ അല്‍മോറ, പിത്തോര്‍ഗ്ര എന്നിവിടങ്ങളിലും ദില്ലിയിലും ചലനം അനുഭവപ്പെട്ടത്.

റിച്ചര്‍ സ്കെയിലില്‍ 5.0 രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+