മുംബൈ സ്ഫോടനം: സിമി പ്രവര്‍ത്തകന്‍ പിടിയില്‍
പട്ന: ജൂലൈ 11ന് നടന്ന മുംബൈ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് സിമി പ്രവര്‍ത്തകനെന്നം കരുതുന്ന ഒരാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റഡിയിലെടുത്തു.
സിയുദ്ധിന്‍ അന്‍സാരി എന്ന ഇയാളെ പട്നയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ക്കം നിരോധിക്കപ്പെട്ട സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം.
മുംബൈ പൊലീസിന്റെ ആന്റി ടെററിസ്റ് സ്ക്വാഡിന്റെ നിര്‍ദേശം അനുസരിച്ചാണ് ഇയാളെ കസ്റഡിയിലെടുത്തത്.












Click it and Unblock the Notifications