പണം നല്‍കാത്തതിന് മകന്‍ അമ്മയെ കൊന്നു
ബസ്തി: പണം നല്‍കാത്തതിന് മകന്‍ പ്രായമായ അമ്മയെ കൊന്നു. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം.
കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ശൃംഗാരിദേവിയുടെ മകന്‍ വീരേന്ദ്രയെ പൊലീസ് അറസ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് വീരേന്ദ്ര അമ്മയോട് പണം ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ ശൃംഗാരിദേവി വിസമ്മതിച്ചതില്‍ കുപിതനായ വീരേന്ദ്ര അവരെ കൊലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications