ഓഹരി സൂചിക 11,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്തു
മുംബൈ: കഴിഞ്ഞ വാരാന്ത്യത്തിലും ഈയാഴ്ചയുടെ തുടക്കത്തിലും സൂചികയിലുണ്ടായ ഇടിവിനെ അതിജീവിച്ച ഓഹരി വിപണി ചൊവ്വാഴ്ച 11,000 പോയിന്റിന് മുകളില്‍ ക്ലോസ് ചെയ്തു.
202.33 പോയിന്റ് ഉയര്‍ന്ന സൂചിക 11,014.97 പോയിന്റിലാണ് ക്ലോസ് ചെയ്തത്. മെയ് 18നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് നിരക്കാണിത്. നിഫ്റ്റി 61.30 പോയിന്റ് ഉയര്‍ന്ന് 3212.40ല്‍ ക്ലോസ് ചെയ്തു.
ബാങ്കിംഗ്, ഓട്ടോമൊബൈല്‍ ഓഹരികളുടെ വിലയില്‍ ചൊവ്വാഴ്ച കുതിപ്പുണ്ടായി.












Click it and Unblock the Notifications