1000 രൂപ കൈക്കൂലി വാങ്ങിയതിന് 7 വര്‍ഷം കഠിനതടവ്
മേമുറി: ആയിരം രൂപ കൈക്കൂലി വാങ്ങിയതിന് വില്ലേജ് അസിസ്റന്റിന് ഏഴ് വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
എറണാകുളത്തെ മേമുറി വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റന്റ് ജോണി ഡി. വര്‍ഗീസിനാണ് വിജിലന്‍സ് കോടതി കൈക്കൂലി കേസില്‍ ശിക്ഷ വിധിച്ചത്. വീടിന്റെ പ്ലാനും സ്കെച്ചും തയ്യാറാക്കികൊടുക്കുന്നതിന് ആയിരം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.












Click it and Unblock the Notifications