കോഴിക്കോട് യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം
കോഴിക്കോട്: റിമാന്റ് പ്രതിയായിരുന്ന രാജന്റെ മരണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
ഹര്‍ത്താല്‍ സമാധാനപരമാണ്. ഇരുചക്രവാഹനങ്ങള്‍ മാത്രമേ വാഹനങ്ങളും നിരത്തിലിറങ്ങുന്നുള്ളൂ. സ്വകാര്യ ബസുകള്‍ക്കു പുറമെ കെഎസ്ആര്‍ടിസിസും ഓട്ടം നിര്‍ത്തി വച്ചിരിക്കുകയാണ്.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ല. സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില വളരെ കുറവാണ്.
രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.












Click it and Unblock the Notifications