Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് പെപ്സി, കൊക്ക കോളകള്‍ നിരോധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊക്ക കോളയും പെപ്സി കോളയും നിരോധിച്ചു. ആഗസ്റ് ഒമ്പത് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം ഇരു കോളകളും നിരോധിയ്ക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സര്‍ക്കാര്‍ ഈ തീരുമാനം കൈകൊണ്ടത്.

സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ഈയിടെ കോളകളില്‍ കീടനാശിനിയുടെ അളവ് അനുവദനീയമായതിലും കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഈ സ്ഥാപനം ഇതേ കണ്ടെത്തല്‍ നടത്തിയിരുന്നു. തുടര്‍ന്ന് കമ്പനികള്‍ കോളകള്‍ മെച്ചപ്പെടുത്തിയിരുന്നു. എന്നാല്‍ വീണ്ടും കീടനാശിനിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത് ദേശീയതലത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+