ശോഭയുടെ ജാമ്യം: സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
കൊച്ചി: തന്ത്രിയെ മര്‍ദ്ദിച്ച കേസില്‍ പ്രതിയായ ശോഭാ ജോണിന് ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.
അപ്പീലില്‍ ആഗസ്റ് ഒമ്പത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വാദം കേള്‍ക്കും. എട്ടാം തീയതി യാണ് ശോഭാ ജോണിന് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ പ്രതികളും ശോഭയുടെ സഹായികളുമായ അനിലിന്റെയും വിജിലിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.












Click it and Unblock the Notifications