ജസ്റിസ് ദിനകരന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി ജസ്റിസ് ദിനകരനെ തിരഞ്ഞെടുത്തു.
സര്‍ക്കാര്‍ തീരുമാനം ഉടന്‍തന്നെ ഹൈക്കോടതിയെ അറിയിക്കും. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എന്നാല്‍ തീരുമാനം മറ്റിവയ്ക്കമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആവശ്യം.












Click it and Unblock the Notifications