കഞ്ചിക്കോട്ടെ പെപ്സി ജീവനക്കാര്‍ സമരത്തിലേക്ക്
കഞ്ചിക്കോട്: കേരളത്തില്‍ കോളാ നിരോധനം വന്നതിനെതുടര്‍ന്ന് പ്രതിസന്ധിയിലായ കഞ്ചിക്കോട്ടെ പെപ്സി കമ്പനിജീവനക്കാര്‍ സമരം ചെയ്യാന്‍ തയാറാകുന്നു. ജോലി നഷ്ടപ്പെടുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും പുനരധിവസിപ്പിക്കണെമെന്നും ആവശ്യപ്പെട്ടാണ് സമരം.
കഞ്ചിക്കോട്ടെ കമ്പനിയില്‍ ഇപ്പോള്‍ 700-ലധികം തൊഴിലാളികളുണ്ട്. കമ്പനി പൂട്ടിയാല്‍ ഇവര്‍ക്ക് ജോലി നഷ്ടപ്പെടും.












Click it and Unblock the Notifications