ഇക്കോസ്മാര്‍ട്ട് സംഘം ശബരിമലയില്‍
പത്തനംതിട്ട: ഇക്കോസ്മാര്‍ട്ട് പ്രതിനിധികള്‍ ആഗസ്റ് പത്ത് വ്യാഴാഴ്ച ശബരിമല സന്ദര്‍ശിക്കും.
മണ്ഡലപൂജക്കാലം തുടങ്ങുമ്പോള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ വിലയിരുത്താനാണ് സംഘംശബരിമലയില്‍ എത്തുന്നത്. ശബരിമല, നിലയ്ക്കല്‍ എന്നി സ്ഥലങ്ങളാണ് ഇക്കോസ്മാര്‍ട്ട് പ്രതിനിധികള്‍ പ്രധാനമായും സന്ദര്‍ശിക്കുന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ ഇക്കോസ്മാര്‍ട്ട് പ്രതിനിധികളെ അനുഗമിക്കുന്നുണ്ട്.












Click it and Unblock the Notifications