Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം പദ്ധതിക്കായി ദില്ലിയില്‍ സത്യാഗ്രഹം

ദില്ലി: വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്ക് സുരക്ഷാ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പന്ന്യന്‍ രവീന്ദ്രന്‍, വര്‍ക്കല രാധാകൃഷ്ണന്‍ എന്നിവര്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ സത്യാഗ്രഹം തുടങ്ങി.

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി പ്രക്രീയകളുമായി മുന്നോട്ട് പോകുകയായിരുന്നു. അതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതിയ്ക്ക് സുരക്ഷാ അനുമതി നിഷേധിച്ചത്.

വിഴിഞ്ഞം പദ്ധതിയ്ക്ക് സമാനമായ പദ്ധതി നാഗര്‍കോവിലിന് സമീപത്തുള്ള കുളച്ചലില്‍ സ്ഥാപിയ്ക്കാനുള്ള ഒരു നിര്‍ദ്ദേശവും ഉണ്ട്. കേന്ദ്ര സര്‍ക്കാരിന് ഈ പദ്ധതിയോടാണ് കൂടുതല്‍ താല്പര്യം എന്നാണ് സംസാരം. തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്ര മന്ത്രി ഡിഎംകെ അംഗമായ ടി ആര്‍ ബാലുവാണെന്നതാണ് ഇതിന് കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+