മദനിയുടെ ജാമ്യാപേക്ഷ നീട്ടി
ചെന്നൈ: മദനിയുടെ ജാമ്യാപേക്ഷ വീണ്ടും നീട്ടി. കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതിയായ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ജാമ്യാപേക്ഷ വീണ്ടും നീട്ടി. കോയമ്പത്തൂര്‍ ജയിലില്‍ കഴിയുകയാണ് മദനി.
ആഗസ്റ് 24ലേയ്ക്കാണ് മദ്രാസ് ഹൈകോടതി കേസ് വീണ്ടും നീട്ടിയത്. ഇത് നാലാം തവണയാണ് മദനിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈകോടതി നീട്ടുന്നത്.
കേരള മുഖ്യമന്ത്രി വി. എസ് അച്ചുതാന്ദനും തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയും തമ്മില്‍ നടന്ന കൂടികാഴ്ചയില്‍ മദനിയുടെ താല്കാലിക മോചനത്തിന് വേണ്ടി വേണ്ടത് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications