ഇന്ത്യയില്‍ തീവ്രവാദി ആക്രമണത്തിന് സാദ്ധ്യത: യുഎസ്
ദില്ലി: ഇന്ത്യയില്‍ ഭീകരാക്രമണമുണ്ടാവുമെന്ന് യു എസ് എമ്പസി മുന്നറിയിപ്പ് നല്‍കി. ദില്ലി, മുംബൈ എന്നീ സ്ഥലങ്ങളിലായിരിയ്ക്കും ആക്രമണമെന്നാണ് അറിയിപ്പ് പറയുന്നത്.
ചൊച്ചാഴ്ച നടക്കുന്ന സ്വാതന്ത്യ്രദിനാഘോഷങ്ങള്‍ക്കിടയിലായിരിയ്ക്കും ആക്രമണത്തിന് സാദ്ധ്യത. ഇന്ത്യയിലുള്ള യു എസ് പൗരന്മാരോട് കരുതി ഇരിയ്ക്കാനും എമ്പസി ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശത്തുനിന്നുള്ള തീവ്രവാദി സംഘമാണ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications