തോപ്പുംപടികേസ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിയ്ക്കണം
കൊച്ചി: തോപ്പുംപടി പെണ്‍വാണിഭ കേസ് പൊലിസിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിയ്ക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിപരിഗണിയ്ക്കവേയാണ് കോടതി ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
കേസ് സി ബി ഐയ്ക്ക് വിടണമെന്ന വാദത്തെ സര്‍ക്കാരും സി ബി ഐ യും എതിര്‍ത്തു. ക്രിമിനല്‍ സ്വഭാവുമുള്ള ഒന്നും തന്നെ ഈ കേസില്‍ നടന്നിട്ടില്ലെന്നതായിരുന്നു ഇതിന് ഉപോത്ബലകമായി ഇരുവക്കീലന്മാരും ഉന്നയിച്ച വാദം.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നോ എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്.












Click it and Unblock the Notifications